Please enable javascript.as congress leaders support k sudhakaran says comment against cm is not caste insult - ഒന്നര വര്‍ഷത്തിന് ശേഷം കശ്മീരിൽ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു | ഒന്നര വര്‍ഷത്തിന് ശേഷം കശ്മീരിൽ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു - Samayam Malayalam

ജാതി പറഞ്ഞതല്ലെന്ന് ആവ‍ര്‍ത്തിച്ച് സുധാകരൻ; പിന്തുണച്ച് കോൺഗ്രസ് നേതാക്കള്‍

|
LIVE NOW
ജാതി പറഞ്ഞതല്ലെന്ന് ആവ‍ര്‍ത്തിച്ച് സുധാകരൻ; പിന്തുണച്ച് കോൺഗ്രസ് നേതാക്കള്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശം ജാതീയ അധിക്ഷേപമല്ലെന്ന് ആവര്‍ത്തിച്ച് ജി സുധാകരൻ. വിമര്‍ശനവുമായി രംഗത്തെത്തിയ ഷാനിമോള്‍ ഉസ്മാനും രമേശ് ചെന്നിത്തലയും നിലപാട് മാറ്റിയതിനു പിന്നാലെയാണ് കെ സുധാകരൻ്റെ വിശദീകരണം.

  • ഒന്നര വര്‍ഷത്തിന് ശേഷം കശ്മീരിൽ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു
  • 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
  • 6653 പേര്‍ക്ക് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു
  • 91931 സാമ്പിളുകള്‍ പരിശോധിച്ചു.
  • 350 പേര്‍ക്ക് ഉറവിടം അറിയാത്തവരാണ്.
  • 5131 പേര്‍ക്കും സമ്പര്‍ക്കബാധ.
  • 67,795 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
  • കേരളത്തിൽ ഇന്ന് 5610 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 91,931 സാമ്പിളുകൾ പരിശോധിച്ചു
  • ഏത് കോടതിയും പരിശോധിക്കട്ടെയെന്ന് വിസി പറഞ്ഞിട്ടുണ്ട്.
  • ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയമുണ്ടാകും
  • ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ഡിവൈഎഫ്ഐ
  • നിനിത കണിച്ചേരിയുടെ നിയമനം
  • യുഡിഎഫ് ഭരണകാലത്ത് നിയമിച്ചവരേയും സ്ഥിരപ്പെടുത്തുന്നു
  • മറ്റൊരു തൊഴിലിന് പോകാൻ കഴിയാത്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്
  • സ്ഥിരപ്പെടുത്തുന്നത് നിയമനം പി എസ് സിക്ക് വിടാത്ത സ്ഥാപനങ്ങളില്‍
  • കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ
  • ആയിരക്കണക്കിന് കര്‍ഷകര്‍ മഹാ പഞ്ചായത്തിൽ പങ്കെടുക്കാൻ എത്തി
  • യുപി സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് ഷാമ്ലിയിൽ മഹാ പഞ്ചായത്ത്
  • കാർഷിക നിയമം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം.
  • കാര്‍ഷിക നിയമങ്ങളുടെ പേരിൽ രാജ്യത്തെ കര്‍ഷര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കാര്‍ഷിക നിയമങ്ങള്‍ കരിനിയമങ്ങളാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചു.
  • റിപബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം ആനന്ദ് ശര്‍മ. രാജ്യസഭാ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
  • ഷാനിമോൾ ഉസ്മാൻ നടത്തിയത് അനാവശ്യ ഇടപടലാണെന്നും വിശദീകരണം ആദരവോടെ സ്വീകരിക്കുന്നുവെന്നും കെ സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.
  • പലരേയും ആക്ഷേപിച്ച മുഖ്യമന്ത്രി ബഹുമാനം അർഹിക്കുന്നില്ലെന്ന് കെ സുധാകരൻ.
  • സിപിഎം നേതാക്കൾ രണ്ട് ദിവസത്തിനു ശേഷമാണ് പ്രതികരിച്ചതെന്നും രാഷ്ട്രീയമല്ലാത്ത മറ്റൊരു വിദ്വേഷം പിണറായിയോട് ഇല്ലെന്നും കെ സുധാകരൻ.
  • കെ സുധാകരൻ നടത്തിയത് അധിക്ഷേപമല്ലെന്നും നാടൻ പ്രയോഗം മാത്രമാണെന്നും കെ സി വേണുഗോപാൽ.
  • വിഷയത്തിൽ വിവാദം അവസാനിപ്പിക്കണമെന്നും കെ സുധാകരന് വ്യക്തിപരമായി ഉണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
    കെ സുധാകരൻ വിഷയത്തിൽ മാപ്പ് പറയണമെന്നായിരുന്നു ഷാനിമോൾ ഉസ്മാൻ്റെ മുൻനിലപാട്.
  • കെ സുധാകരനെതിരെ നിലപാടെടുത്ത രമേശ് ചെന്നിത്തല പിന്തുണയുമായി രംഗത്തെത്തിയതിനു പിന്നാലെ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ. കെ സുധാകരനെ നേരിൽ ബന്ധപ്പെടാൻ ശ്രമിക്കാതെ പ്രതികരിച്ചത് തൻ്റെ പിഴവാണെന്നായിരുന്നു ഷാനിമോളുടെ ഫേസ്ബുക്ക് പോസ്റ്റ്.