ഇസ്രത്ത് ജഹാന് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ടത് തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം റോബര്‍ട്ട് വദ്രയുടെ ബന്ധുവിന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടിയിലാണ് സോണിയ ഇടപെട്ടത് തെളിയിക്കുന്ന രേഖകള്‍ കയ്യിലില്ലെന്ന് വ്യക്തമാക്കിയത്. കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പി ചിദംബരം എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേരത്തെ പ്രതിഷേധം നടത്തിയിരുന്നു.
ഇസ്രത്ത് ജഹാന് കേസ്: സോണിയാ ഗാന്ധി ഇടപെട്ടതിന് തെളിവില്ല
കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പി ചിദംബരം എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേരത്തെ പ്രതിഷേധം നടത്തിയിരുന്നു.
TNN 28 May 2016, 10:37 am