ലോണാവാല: മധ്യപ്രദേശ് ലോണാവലയിലെ നാവിക ആസ്ഥാനത്ത് നാവികനെ മരിച്ചനിലയിൽ കണ്ടെത്തി. സിതാറാം പരസ്വ (21) എന്ന നാവികനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ലോണാവലയിലെ നാവിക ആസ്ഥാനത്ത് നാവികൻ തൂങ്ങിമരിച്ചു
മധ്യപ്രദേശ് ലോണാവലയിലെ നാവിക ആസ്ഥാനത്ത് നാവികനെ
TNN 14 Oct 2016, 11:04 pm