Please enable javascript.പുനലൂരിൽ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു - brother kills sister in kollam - Samayam Malayalam

പുനലൂരിൽ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു

TNN 9 May 2016, 11:59 am
Subscribe

അറുപത്കാരനായ തോമസാണ് സഹോദരി മെഴ്സി(45) യെ കൊലപ്പെടുത്തിയത്.

brother kills sister in kollam
പുനലൂരിൽ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു
കൊല്ലം പുനലൂരിൽ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു. അറുപത്കാരനായ തോമസാണ് സഹോദരി മെഴ്സി(45) യെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം സമീപത്തെ ബന്ധുവിന്റെ വീട്ടുമുറ്റത്തെത്തിയ തോമസ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകത്തിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൊണ്ണൂറുശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

ഇരുവരും അവിവാഹിതരാണ്. കൂടാതെ ഇരുവർക്കും മാനസീകാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ