ആപ്പ്ജില്ല

Fifty Fifty FF 76 Lottery: ഒരു കോടി നേടിയ ഭാ​ഗ്യവാൻ നിങ്ങളോ?ഫിഫ്റ്റി ഫിഫ്റ്റി FF 76 ലോട്ടറി ഫലം പുറത്ത്

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ഭാഗ്യവാന് ലഭ്യമാകുക. വിജയികളായ ഭാ​ഗ്യശാലികളേ കാത്ത് മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 13 Dec 2023, 4:28 pm

ഹൈലൈറ്റ്:

  • എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി
  • ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭ്യമാകും
  • 50 രൂപയാണ് ടിക്കറ്റിന് വില
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Lottery
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 76 (Fifty Fifty FF 76 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്.
Also Read: നരഭോജിക്കടുവയ്ക്കായി ഹർജി; 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി, പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് കോടതി നിരീക്ഷണം

FO 787010 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FX 379715 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്കുള്ളത്.


നറുക്കെടുപ്പിൽ വിജയിച്ച നമ്പരുകൾ

ഒന്നാം സമ്മാനം Rs.1,00,00,000/- [1 Crore] FO 787010
രണ്ടാം സമ്മാനം Rs.1,000,000/- (10 Lakhs)FX 379715
മൂന്നാം സമ്മാനം Rs.5,000/- 6859 1150 4170 0394 7901 0332 2001 5645 0981 7939 9511 9803 7809 2288 6096 8793 8828 4762 0585 1236 2801 7781 3663
നാലാം സമ്മാനം Rs.2,000/- 0605 2416 2835 3325 3522 4085 4550 5521 6351 6828 7208 8167
അഞ്ചാം സമ്മാനം Rs.1,000/- 0820 1589 1950 2254 2612 2708 2869 3575 3654 3681 5023 5778 5781 6347 7384 7505 7714 8746 9059 9067 9070 9266 9405 9510
ആറാം സമ്മാനം Rs.500/- 0020 0125 0166 0181 0215 0642 0715 0815 0874 0977 1004 1115 1221 1378 1489 1626 1679 1855 1863 1874 2086 2499 2552 2649 2745 2825 2894 3029 3033 3398 3486 3621 3623 3652 3763 4029 4156 4278 4305 4312 4549 4560 4658 4698 4699 4712 4909 4959 5101 5187 5304 5407 5500 5630 5993 6258 6527 6694 6910 6968 7056 7086 7092 7154 7175 7397 7452 7462 7470 7641 7881 7915 7923 8021 8033 8080 8086 8332 8444 8484 8531 8731 8841 8942 9018 9043 9103 9470 9479 9486 9529 9613 9652 9726 9825 9961
ഏഴാം സമ്മാനം Rs.100/- 0225 0304 0371 0433 0449 0493 0494 0655 0695 0775 0778 0948 1212 1214 1235 1242 1319 1392 1429 1517 1639 2101 2117 2225 2410 2445 2501 2513 2569 2665 2752 2845 2848 3000 3336 3439 3651 3667 3716 3882 3924 4197 4318 4383 4489 4526 4536 4595 4640 4642 4671 4692 4750 4998 5017 5088 5127 5218 5219 5280 5297 5427 5529 5590 5734 5816 5962 6026 6169 6297 6310 6320 6337 6377 6532 6630 6748 6750 6817 6866 7190 7252 7386 7392 7453 7471 7550 7609 7718 7788 7790 7854 7857 7864 8117 8153 8202 8245 8307 8528 8529 8560 8618 8678 8744 8773 8809 8881 8946 9002 9016 9081 9108 9244 9284 9290 9299 9337 9339 9371 9418 9549 9670 9722 9824 9907
ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

Also Read: ഉപതെരഞ്ഞെടുപ്പിൽ മുന്നേറി യുഡിഎഫ്; 10 സീറ്റിലൊതുങ്ങി സിപിഎം, ബിജെപിക്കും എസ്ഡിപിഐക്കും ആം ആദ്മിക്കും വിജയം

ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്