ജക്കാര്‍ത്ത: മലേഷ്യയിൽ നിന്ന് തൊഴിലാളികളെയും കൊണ്ട് ഇന്തോനേഷ്യയിലേക്കു പോയ ബോട്ട് മുങ്ങി 20 പേര് മരിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടർന്നാണ് ബോട്ട് അപകടത്തിൽ പെട്ടത്. 90 യാത്രക്കാരുണ്ടായിരുന്ന ബോട്ട് പുലർച്ചെ 5 മണിയോടെയാണ് അപകടത്തിലായത്.
39 പേരെ രക്ഷിച്ചു. മലേഷ്യയിലെ ജോഹർ ബഹ്റുവിൽ നിന്ന് പുറപ്പെട്ട ബോട്ട് കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്നാണ് അപകടത്തിലായതെന്ന് രക്ഷപെട്ടവരിൽ ഒരാളായ ഹര്യാന്തോ പറഞ്ഞു.
At least 20 dead, 39 rescued in Indonesian boat capsizing
Boat capsized in the archipelago due to heavy rains and strong wind. The boat was overcrowded said Haryanto, survived from the capsized boat.