Please enable javascript.Cashew Farmers In Kannur,കാഷ്യുകിങ് സ്വന്തമായി വികസിപ്പിച്ചെടുത്ത് മലയോര കർഷകൻ - report about cashew farmer kannur native jiju in kannur - Samayam Malayalam

കാഷ്യുകിങ് സ്വന്തമായി വികസിപ്പിച്ചെടുത്ത് മലയോര കർഷകൻ

Samayam Malayalam 3 Apr 2022, 6:03 pm
Embed

നല്ല വിളവ് നൽകുന്ന കശുമാവിൻ തോട്ടങ്ങൾ അന്യം നിൽക്കുന്ന ഈ കാലഘട്ടത്തിൽ ആണ് ജിജുവിന്റെ തോട്ടങ്ങൾ നിറയെ കശുമാങ്ങൾ കൂട്ടം കൂട്ടമായി തൂങ്ങി നിൽക്കുന്നത്. അടക്കാത്തോട്ടിലെ മൂന്നര ഏക്കറിലുള്ള ഈ കശുവണ്ടിയുടെ രാജാവിനെ കാണാൻ നിരവധി പേരാണ് വന്നുകൊണ്ടിരിക്കുന്നത്.