പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് റോസക്കുട്ടി ടീച്ചര്‍

ജനങ്ങള്‍ക്ക് കിറ്റ് കൊടുത്തത് പിണറായി വിജയന്‍ ചെയ്ത കുറ്റമായിട്ടാണ് പ്രതിപക്ഷം കാണുന്നതെന്ന് മുൻ കോൺഗ്രസ് നേതാവ് കെ സി റോസക്കുട്ടി ടീച്ചര്‍.

Samayam Malayalam 31 Mar 2021, 9:43 pm
Loading ...