ജല പാതാ പദ്ധതി സർവ്വേ; പൊട്ടിത്തെറിച്ച് കണ്ണുർ കോർപറേഷൻ മേയർ

പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ഉൾനാടൻ ജലപാതാ പദ്ധതിക്കെതിരെ പൊട്ടിത്തെറിച്ച് കണ്ണുർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ. ജലപാതയുടെ പേരിൽ ജനവാസകേന്ദ്രങ്ങളിൽ ആരുമറിയാതെ സർവ്വേ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ പിന്നിൽ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ മേയർ ടിഒ മോഹനൻ ആരോപിച്ചു.ജനപ്രതിനിധികളെ അറിയിക്കാതെ ഏതോ നിഗൂഢ കേന്ദ്രങ്ങളുടെ രഹസ്യ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ സർവ്വേ നടത്തുന്നത്.

Samayam Malayalam 18 Sept 2021, 4:33 pm
Loading ...