തലസ്ഥാനത്തെ ഹോഴസ് റൈഡിങ് ക്ലബിന്റെ വിശേഷങ്ങൾ

കുതിരകള്‍ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു കേരളത്തിന്. വടക്കന്‍പാട്ടുകളിലും ടിപ്പുവും മാര്‍ത്താണ്ഡവര്‍മയും പഴശ്ശിയും പ്രാദേശിക പോലീസും പട്ടാളങ്ങളും മമ്പറം തങ്ങന്‍മാരും സമ്പന്നരും കച്ചവടക്കാരുമൊക്കെ കുതിരകളെ ആശ്രയിച്ചിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ കുതിരകള്‍ കളമൊഴിഞ്ഞു. പിന്നീട് പുതുതലമുറ കുതിരസവാരിയില്‍ താത്പര്യം കാണിച്ചുതുടങ്ങിയതോടെയാണ് കേരളത്തിലേക്കുള്ള കുതിരകളോടുള്ള രംഗപ്രവേശനം.

Samayam Malayalam 18 Feb 2021, 8:10 am
Loading ...