Please enable javascript.Njan Prakashan Collections,ഫഹദ് മാജിക്കിൽ 'ഞാൻ പ്രകാശൻ' 50 കോടി ക്ലബിൽ - fahadh faasil is a true entertainer; njan prakashan entering into 50 crore club - Samayam Malayalam

ഫഹദ് മാജിക്കിൽ 'ഞാൻ പ്രകാശൻ' 50 കോടി ക്ലബിൽ

Samayam Malayalam 14 Jan 2019, 4:28 pm
Subscribe

ഫഹദ് ചിത്രമായിറങ്ങിയ വരത്തനില്‍ നിന്നും ഞാന്‍ പ്രകാശനിലേക്കുള്ള താരത്തിന്റെ അജഗജാന്തര മാറ്റം തന്നെയാണ് ഏവരേയും വിസ്മയിപ്പിച്ചിരിക്കുന്നത്,ഫുള്‍മൂണ്‍ ഫിലിംസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്

ഹൈലൈറ്റ്:

  • ബുക്ക് മൈ ഷോയിലും 88 ശതമാനം റേറ്റിങ്ങുമായി മുമ്പിലുണ്ട്
  • ചിത്രം ബോക്സോഫീസ് ഭരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്

njan.
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഫഹദും ഒരുമിച്ച ഞാൻ പ്രകാശൻ 50 കോടി ക്ലബിൽ. കുടുബം പ്രേക്ഷകരുടെ സ്വന്തം സന്മനസ്സുള്ള സംവിധായകനായി പേരെടുത്ത സത്യന്‍ അന്തിക്കാടിന്റെ പുത്തൻ ചിത്രം ബോക്സോഫീസ് ഭരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബുക്ക് മൈ ഷോയിലും 88 ശതമാനം റേറ്റിങ്ങുമായി മുമ്പിലുണ്ട്.
ക്രിസ്മസ് റിലീസുകളില്‍ ഏറ്റവും നേട്ടം കൊയ്തത് ഞാന്‍ പ്രകാശനാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം സിനിമ 50 കോടി ക്ലബില്‍ ഇടം നേടികഴിഞ്ഞു. ഇതിന് മുമ്പായി ഫഹദ് ചിത്രമായിറങ്ങിയ വരത്തനില്‍ നിന്നും ഞാന്‍ പ്രകാശനിലേക്കുള്ള താരത്തിന്റെ അജഗജാന്തര മാറ്റം തന്നെയാണ് ഏവരേയും വിസ്മയിപ്പിച്ചിരിക്കുന്നത്. ഫുള്‍മൂണ്‍ ഫിലിംസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ