ഇക്കുറി ഓണത്തിന് തിയറ്ററുകൾ പൂരപ്പറമ്പാകും. കൈനിറയെ ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. മോഹൻ ലാലിന്റെ ഒപ്പവും ജനതാ ഗ്യാരേജും പൃഥ്വിരാജിന്റെ ഊഴവും ദിലീപിന്റെ വൈൽക്കം ടു സെൻട്രൽ ജയിലും കുഞ്ചാക്കോബോബന്റെ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോയും വിക്രമിന്റെ ഇരുമുഖനും ധ്യാൻ ശ്രീനിവാസന്റെ ഒരേ മുഖവും ധനുഷിന്റെ തൊടരിയുമാണ് ഓണം റിലീസിനുള്ള ചിത്രങ്ങൾ. ഇതിൽ ചിലത് സെപ്തംബർ രണ്ടിനും മറ്റ് ചിലത് എട്ടിനും തിയറ്ററുകളിലെത്തുമെന്നാണ് കണക്കാകുന്നത്.
ഓണത്തിന് റിലീസിനൊരുങ്ങി എട്ടോളം ചിത്രങ്ങൾ
ഇക്കുറി ഓണത്തിന് തിയറ്ററുകൾ പൂരപ്പറമ്പാകും. കൈനിറയെ ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. മോഹ
TNN 21 Aug 2016, 10:45 pm