സ്റ്റാര്‍ വാര്‍സ് സെക്യുഎല് ട്രിയോളജിയിലെ അവസാനത്തെ ചിത്രവും സ്കൈ വാക്കര്‍ സാഗയിലെ ഒമ്പതാമത്തേയും അവസാനത്തേയും ചിത്രവുമായ സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്കൈവാക്കര്‍ ചിത്രത്തിന്റെ ടീസര്‍ ട്രൈലെര്‍ പുറത്തുവിട്ടു. ഇറങ്ങി 20 മണിക്കൂറിനുള്ളിൽ 12 കോടിയിലേറെ കാഴ്ചക്കാരെ നേടികഴിഞ്ഞിരിക്കുകയാണ് ടീസര്‍.
ഡെയ്സി റിഡ്ലി, ആദം ഡ്രിവര്‍, ജോൺ ബൊയേഗ, ഓസ്കാര്‍ ഐസക്, ലുപിത ന്യോഗോ ഡോംനോള് ഗ്ലീസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ജെ.ജെ അബ്രാംസ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രം 2019 ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഓരോ തലമുറയിലും ഓരോ ഇതിഹാസമുണ്ടാകും എന്ന വാചകത്തോടെയാണ് സ്റ്റാര്‍ വാര്‍സ് യൂട്യൂബ് ചാനൽ ടീസര്‍ പങ്കുവെച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.