Please enable javascript.വിജയ് സേതുപതിയുടെ 'പുരിയാത്ത പുതിർ' റിലീസ് നാളെ - vijay sethupathi puriyaadha pudhir release tomorrow - Samayam Malayalam

വിജയ് സേതുപതിയുടെ 'പുരിയാത്ത പുതിർ' റിലീസ് നാളെ

TNN 31 Aug 2017, 11:32 pm
Subscribe

ഓണച്ചിത്രങ്ങൾക്കിടയിലെ ആർപ്പുവിളികളിലേക്ക് ഒരു തമിഴ് ചിത്രം കൂടി

vijay sethupathi puriyaadha pudhir release tomorrow
വിജയ് സേതുപതിയുടെ 'പുരിയാത്ത പുതിർ' റിലീസ് നാളെ
ഓണച്ചിത്രങ്ങൾക്കിടയിലെ ആർപ്പുവിളികളിലേക്ക് ഒരു തമിഴ് ചിത്രം കൂടി.. !'വിക്രം വേദ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നായകനാവുന്ന 'പുരിയാത്ത പുതിരാ'ണ് ഈ ഓണക്കാലത്ത് തീയേറ്ററുകളിലെത്തുന്നത്.
നവാഗത സംവിധായകനായ രഞ്ജിത് കോടി സംവിധാനം നിർവഹിച്ച ചിത്രത്തിലെ നായിക ഗായത്രിയാണ്.
വിക്രം വേദക്കുവേണ്ടി ഹിറ്റ് ഗാനങ്ങളൊരുക്കിയ സി എസ് റാം തന്നെയാണ് പുരിയാത്ത പുത്തിരിനു വേണ്ടിയും സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയകളിൽ ഇതിനകം തന്നെ വൻ ഹിറ്റാണ്. സെപ്റ്റംബർ ഒന്നാം തീയതി റിലീസ് ചെയ്യുന്ന പുരിയാത്ത പുതിർ അമോർ ഫിലിംസാണ് തീയേറ്ററുകളിത്തിക്കുന്നത്.


Puriyaadha Pudhir release tomorrow

Vijay Sethupathi Puriyaadha Pudhir release tomorrow.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ