പുത്തന്‍ ചിത്രങ്ങളുമായി ആന്‍ ശീതള്‍; നോക്കി ദഹിപ്പിക്കുമോ എന്ന് ആരാധകര്‍

Samayam Malayalam 2 Apr 2020, 6:10 pm

ഇഷ്കിലെ നായിക വസുധ എന്ന വസുവിനെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ആണത്ത അഹന്തയോട് നടുവിരല്‍ നമസ്കാരം പറഞ്ഞ വസുവിനെ അവതരിപ്പിച്ചത് ആന്‍ ശീതളായിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കുകയാണ്. താരം തന്നെ പങ്കുവച്ച ചിത്രങ്ങളാണ് വെെറലാകുന്നത്.

  • ​പുത്തന്‍ ചിത്രങ്ങളുമായി ആന്‍ ശീതള്‍; നോക്കി ദഹിപ്പിക്കുമോ എന്ന് ആരാധകര്‍

    ഇഷ്കിലെ നായിക വസുധ എന്ന വസുവിനെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ആണത്ത അഹന്തയോട് നടുവിരല്‍ നമസ്കാരം പറഞ്ഞ വസുവിനെ അവതരിപ്പിച്ചത് ആന്‍ ശീതളായിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കുകയാണ്. താരം തന്നെ പങ്കുവച്ച ചിത്രങ്ങളാണ് വെെറലാകുന്നത്.

  • അടിപൊളി ലുക്ക്

    അടിപൊളി ലുക്കിലാണ് ആന്‍ ശീതള്‍ ചിത്രങ്ങളിലെത്തുന്നത്. അഭിലാഷ് നീലകണ്ഠനാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

  • നോട്ടം സഹിക്കാന്‍ പറ്റുന്നില്ല

    ഫ്രീക്ക് ലുക്കിലുള്ള ആന്‍ ശീതളിന്റെ നോട്ടം സഹിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകരില്‍ ചിലര്‍ പറയുന്നു. ഇങ്ങനെ നോക്കി ദഹിപ്പിക്കല്ലേയെന്നും അവര്‍ പറയുന്നു.

  • എസ്രയിലൂടെ അരങ്ങേറി

    പൃഥ്വിരാജ് ചിത്രം എസ്രയിലൂടെയായിരുന്നു ആന്‍ ശീതള്‍ അരങ്ങേറുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ആന്‍ എത്തിയത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ഇഷ്ക്

    ആന്‍ ശീതളിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇഷ്ക്. ഷെയ്ന്‍ നിഗമായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം വിജയമായി.

  • തമിഴിലേക്ക്

    പിന്നീട് ആന്‍ അഭിനയിച്ചത് തമിഴിലായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ആരവമാണ് പുതിയ ചിത്രം.

  • Loading ...