Please enable javascript.Jayashree Sivadhas pic,പ്രേക്ഷകർക്കിടയിൽ നിന്ന് 'ആനപ്പറമ്പിലെ വേൾഡ് കപ്പി'ന്റെ ട്രെയ്‌ലർ കണ്ട് ജയശ്രീ ശിവദാസ് - actress jayashree sivadhas at the audio and trailer launch of aanaparambile world cup - Samayam Malayalam

പ്രേക്ഷകർക്കിടയിൽ നിന്ന് 'ആനപ്പറമ്പിലെ വേൾഡ് കപ്പി'ന്റെ ട്രെയ്‌ലർ കണ്ട് ജയശ്രീ ശിവദാസ്

| Edited bySamayam Desk | Samayam Malayalam 9 Oct 2022, 8:04 pm

അഭിനേത്രി എന്നതിലുപരി ഒരു സംവിധായിക കൂടിയാണ് ജയശ്രീ. ഇപ്പോഴിത താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്. ഇതിനോടകം തന്നെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തി.

  • പ്രേക്ഷകർക്കിടയിൽ നിന്ന് ആനപ്പറമ്പിലെ വേൾഡ് കപ്പിന്റെ ട്രെയ്‌ലർ കണ്ട് ജയശ്രീ ശിവദാസ്

    പ്രേക്ഷകർക്കിടയിൽ നിന്ന് 'ആനപ്പറമ്പിലെ വേൾഡ് കപ്പി'ന്റെ ട്രെയ്‌ലർ കണ്ട് ജയശ്രീ ശിവദാസ്

    ബാലതാരമായെത്തി മലയാളി മനസ് കീഴടക്കിയ താരങ്ങളിലൊരാളാണ് ജയശ്രീ ശിവദാസ്. ഇതിനോടകം തന്നെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തി. അഭിനേത്രി എന്നതിലുപരി ഒരു സംവിധായിക കൂടിയാണ് ജയശ്രീ. ഇപ്പോഴിത താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.

  • ഭ്രമരത്തിലൂടെ

    ഭ്രമരത്തിലൂടെ

    ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം എന്ന സിനിമയിലൂടെയെത്തിയ താരമാണ് ജയശ്രീ ശിവദാസ്.

  • ഇരുപതോളം സിനിമകളിൽ

    ഇരുപതോളം സിനിമകളിൽ

    ബാലതാരമായി മലയാള സിനിമയിലെത്തിയ ജയശ്രീ ഏകദേശം ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അശോക് ആർ നാഥ് സംവിധാനം ചെയ്ത റെഡ് റിവർ ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

  • സിനിമകൾ

    സിനിമകൾ

    1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ അടുത്തിടെ ജയശ്രീ നായികയായി തിളങ്ങിയിരുന്നു. ആക്ഷൻ ഹീറോ ബിജു, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വർഷം, ഇടുക്കി ഗോൾഡ് എന്നീ ചിത്രങ്ങളിലും ജയശ്രീ തിളങ്ങി.

  • പുതിയ ചിത്രം

    പുതിയ ചിത്രം

    ആന്റണി വർഗീസും ബാലു വർഗീസും പ്രധാന വേഷത്തിലെത്തുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം.

  • ട്രെയ്‌ലർ ലോഞ്ചിൽ

    ട്രെയ്‌ലർ ലോഞ്ചിൽ

    ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനെത്തിയ താരത്തിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

  • ആനപ്പറമ്പിലെ വേൾഡ് കപ്പ്

    ആനപ്പറമ്പിലെ വേൾഡ് കപ്പ്

    നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രം 21 ന് തീയേറ്ററുകളിലെത്തും. ഫുട്ബോളിനേ സ്നേഹിക്കുന്ന ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.

  • സംവിധായികയായും

    സംവിധായികയായും

    സംവിധായികയായും ജയശ്രീ അരങ്ങേറ്റം കുറിച്ചിരുന്നു. ഋത്വ എന്നു പേരുള്ള മ്യൂസ്ക വീഡിയോ ആണ് ജയശ്രീ സംവിധാനം ചെയ്തത്. വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.