ഞാന്‍ എന്നെ ഫ്രീയാക്കി വിട്ടിരിക്കുകയാണെന്ന് മാളവിക! വൈറലായി ചിത്രങ്ങള്‍

| Edited bySamayam Desk | Samayam Malayalam 21 Jan 2022, 4:58 pm

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക വെയ്ല്‍സ്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവികയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  • ഞാന്‍ എന്നെ ഫ്രീയാക്കി വിട്ടിരിക്കുകയാണെന്ന് മാളവിക! വൈറലായി ചിത്രങ്ങള്‍

    ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തി താരമായി മാറിയതാണ് മാളവിക വെയ്ല്‍സ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഭിനയിച്ച് വരികയാണ് താരം. സാരിയണിഞ്ഞ് അതീവ സുന്ദരിയായുള്ള മാളവികയുടെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്.

  • സാരിയില്‍

    കറുപ്പും ചുവപ്പും കലര്‍ന്ന സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് മാളവിക പോസ്റ്റ് ചെയ്തിട്ടുള്ളത്.

  • ലുക്കാണ്

    സാരിയില്‍ മാളവിക അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

  • അഞ്ജനയാണ്

    മാളവികയെന്നാണ് പേരെങ്കിലും പ്രേക്ഷകര്‍ക്ക് അഞ്ജനയാണ് താരം.

  • കൂടുതല്‍ ചിത്രങ്ങള്‍Download App