മാലിദ്വീപിനേക്കാൾ മനോഹരം തായ്‌ലൻഡോ? അവധി ആഘോഷം വീണ്ടും തായ്‌ലൻഡിൽ! കൂട്ടുകാർക്കൊപ്പം ഹോട്ടായി പ്രിയ വാര്യർ

Authored byറിയ തോമസ് | Samayam Malayalam 23 Jul 2023, 11:09 pm

തായ്‌ലൻഡിൽ നിന്നുള്ള പ്രിയയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

  • മാലിദ്വീപിനേക്കാൾ മനോഹരം തായ്‌ലൻഡോ? അവധി ആഘോഷം വീണ്ടും തായ്‌ലൻഡിൽ! കൂട്ടുകാർക്കൊപ്പം ഹോട്ടായി പ്രിയ വാര്യർ

    തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണ് നടി പ്രിയ വാര്യർ. ഇതിനുമുൻപും പ്രിയ തായ്‌ലൻഡ് സന്ദർശിച്ചിട്ടുണ്ട്. ഇക്കുറി കൂട്ടുകാർക്കൊപ്പമാണ് യാത്ര.

  • പ്രിയയുടെ യാത്രകൾ

    എപ്പോഴും യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് പ്രിയ.

  • ​തായ്‌ലൻഡിലേയ്ക്ക്

    ഇക്കുറി തായ്‌ലൻഡിലേയ്ക്കാണ് പ്രിയ പോയത്.

  • പ്രിയപ്പെട്ടവർ

    തായ്‌ലൻഡിലേയ്ക്കുള്ള യാത്രയിൽ പ്രിയപ്പെട്ട സുഹൃത്തുക്കളെയാണ് പ്രിയ ഒപ്പംകൂട്ടിയിരിക്കുന്നത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • പലവട്ടം

    തായ്‌ലൻഡിൽ ഇപ്പോൾ ഒന്നിലേറെ തവണ പ്രിയ സന്ദർശനം നടത്തിയിട്ടുണ്ട്. ഇത്രയ്ക്ക് പ്രിയപ്പെട്ടതാണോ തായ്‌ലൻഡ് എന്നു ചോിക്കുകയാണ് ആരാധകർ.

  • പ്രിയപ്പെട്ടവർക്കൊപ്പം

    തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാർക്കൊപ്പമാണ് ഇത്തവണത്തെ പ്രിയയുടെ തായ്‌ലൻഡ് സന്ദർശനം. ഇതോടെ ആവരെ തിരയുകയാണ് സോഷ്യൽ മീഡിയ.

  • Loading ...
  • ഹോട്ട് ലുക്കിൽ

    പലപ്പോഴും ഇത്തരം യാത്രകളിൽ ഹോട്ട് ലുക്കിലാണ് പ്രിയ എത്തുന്നത്. ഇക്കുറിയും പതിവ് തെറ്റിയില്ല.

  • ഈ നിമിഷം

    ജീവിതത്തിലെ വിലമതിക്കാനാവാത്ത നിമിഷങ്ങളാണ് ഇവയെന്ന് താരം പലപ്പോഴും പറയാറുണ്ട്.