Please enable javascript.Sneha sreekumar photoshoot,മലരിക്കൽ ആമ്പൽ പൂവഴകിൽ സ്നേഹ ശ്രീകുമാർ; കിടിലൻ ചിത്രങ്ങളെന്ന് ആരാധകർ! - actress sneha sreekumar's latest photoshoot at malarikkal - Samayam Malayalam

മലരിക്കൽ ആമ്പൽ പൂവഴകിൽ സ്നേഹ ശ്രീകുമാർ; കിടിലൻ ചിത്രങ്ങളെന്ന് ആരാധകർ!

Samayam Malayalam 8 Oct 2020, 10:36 am

മലയാളികളുടെ പ്രിയ നടിയാണ് സ്നേഹ ശ്രീകുമാർ. നിറഞ്ഞചിരിയോടെ മാത്രമേ നമ്മൾ പ്രേക്ഷകർ താരത്തെ കണ്ടിട്ടുള്ളൂ. ആ ചിരി തന്നെയാണ് താരത്തിന്റെ സൗന്ദര്യം കൂട്ടുന്നത്. എന്നാൽ ആ ചിരിക്കും മേലെ ആമ്പൽ പൂവഴകിൽ എത്തിയ സ്നേഹയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മലരിക്കലിന്റെ സൗന്ദര്യം തന്നെയാണ് തന്നെ അവിടേക്ക് എത്തിച്ചതെന്നും, പൂക്കൾ കാണാൻ ആയി പോയപ്പോഴാണ് ഉമേഷേട്ടന്റെ (സെലിബ്രിറ്റി ഫോട്ടോഗ്രാഫർ) ഐഡിയയിൽ ഫോട്ടോസ് എടുത്തത് എന്നും സ്നേഹ സമയം മലയാളത്തോട് പറയുന്നു.

  • മലരിക്കൽ ആമ്പൽ പൂവഴകിൽ സ്നേഹ ശ്രീകുമാർ; കിടിലൻ ചിത്രങ്ങളെന്ന് ആരാധകർ!

    മലരിക്കൽ ആമ്പൽ പൂവഴകിൽ സ്നേഹ ശ്രീകുമാർ; കിടിലൻ ചിത്രങ്ങളെന്ന് ആരാധകർ!

    മലയാളികളുടെ പ്രിയ നടിയാണ് സ്നേഹ ശ്രീകുമാർ. നിറഞ്ഞചിരിയോടെ മാത്രമേ നമ്മൾ പ്രേക്ഷകർ താരത്തെ കണ്ടിട്ടുള്ളൂ. ആ ചിരി തന്നെയാണ് താരത്തിന്റെ സൗന്ദര്യം കൂട്ടുന്നത്. എന്നാൽ ആ ചിരിക്കും മേലെ ആമ്പൽ പൂവഴകിൽ എത്തിയ സ്നേഹയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മലരിക്കലിന്റെ സൗന്ദര്യം തന്നെയാണ് തന്നെ അവിടേക്ക് എത്തിച്ചതെന്നും, പൂക്കൾ കാണാൻ ആയി പോയപ്പോഴാണ് ഉമേഷേട്ടന്റെ (സെലിബ്രിറ്റി ഫോട്ടോഗ്രാഫർ) ഐഡിയയിൽ ഫോട്ടോസ് എടുത്തത് എന്നും സ്നേഹ സമയം മലയാളത്തോട് പറയുന്നു.

  • ​കുറെ നാളായുള്ള ആഗ്രഹം!

    ​കുറെ നാളായുള്ള ആഗ്രഹം!

    കുറെനാളായുള്ള ആഗ്രഹം! ആയിരുന്നു അവിടം വരെ പോയി ആമ്പൽപൂക്കൾ കാണണമെന്ന്

  • ആഗ്രഹം!

    ആഗ്രഹം!

    ആഗ്രഹം പറഞ്ഞപ്പോൾ ഉമേഷേട്ടൻ കട്ടക്ക് കട്ടക്ക് കൂടെ നിന്നു!

  • ​നന്ദി!

    ​നന്ദി!

    ആ സുന്ദര ദിവസം ഫോട്ടോകളായി എനിക്ക് സമ്മാനിക്കുകയും ചെയ്ത ഉമേഷേട്ടന് ഒരുപാട് നന്ദി.

  • ​ഉമേഷേട്ടൻ എടുത്ത ചിത്രങ്ങൾ!

    ​ഉമേഷേട്ടൻ എടുത്ത ചിത്രങ്ങൾ!

    ഉമേഷേട്ടൻ എടുത്ത ചിത്രങ്ങൾ കണ്ടിട്ടാണ് തനിക്കും മലരിക്കലിലേക്ക് പോകണം എന്ന ആഗ്രഹം ഉണ്ടായതെന്നും സ്നേഹ.

  • ​അടുത്തവർഷം!

    ​അടുത്തവർഷം!

    ഇനി അടുത്തവർഷമേ ഇത്തരത്തിൽ ആമ്പൽ അഴക് കാണാൻ കഴിയുകയുള്ളൂ!

  • ​വേഗം പോയത്!

    ​വേഗം പോയത്!

    ഇനി അടുത്തവർഷമേ ഇത്തരത്തിൽ ആമ്പൽ അഴക് കാണാൻ കഴിയുകയുള്ളൂ എന്നത് കൊണ്ടാണ് വേഗം പോയതെന്നും സ്നേഹ പറയുന്നു.

  • പൂക്കൾ പറിച്ചെടുത്തത്!

    പൂക്കൾ പറിച്ചെടുത്തത്!

    മോട്ടോർ വച്ച് പൂക്കൾ എല്ലാം ഉടനെ തന്നെ പോകും. അതുകൊണ്ടാണ് പൂക്കൾ പറിച്ചെടുത്തത് എന്നും സ്നേഹ വ്യക്തമാക്കി!

  • ​കൂട്ടിനു അബ്ബാദും!

    ​കൂട്ടിനു അബ്ബാദും!

    കട്ട സപ്പോർട്ടിന് തനിക്കൊപ്പം കൊറിയോഗ്രാഫർ അബ്ബാദും ഉണ്ടായിരുന്നതായി സ്നേഹ വ്യക്തമാക്കി.