Please enable javascript.Bharathan,ചായക്കൂട്ടുകളുടെ സംവിധായകൻ - ഭരതൻ - memories of director bharathan - Samayam Malayalam

ചായക്കൂട്ടുകളുടെ സംവിധായകൻ - ഭരതൻ

Samayam Malayalam 19 Dec 2018, 1:42 pm
  • ചായക്കൂട്ടുകളുടെ സംവിധായകൻ - ഭരതൻ

    ചായക്കൂട്ടുകളുടെ സംവിധായകൻ - ഭരതൻ

    അഭ്രപാളിയിൽ ചായക്കൂട്ടുകളുടെ സിനിമകൾ മലയാളികൾക്ക് നൽകിയ സംവിധായകനാണ് ഭരതൻ. വഴി മാറി നടന്ന് വ്യത്യസ്തമായ ഭരത സ്പ‍ർശം നൽകി മാഞ്ഞുപോയിട്ട് ഇന്നേക്ക് 20 വ‍ർഷം

  • പ്രയാണം

    പ്രയാണം

    1974-ൽ പത്മരാജൻ്റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭരതൻ സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്കാരം ഈ ചിത്രത്തിനു കിട്ടി

  • ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട്

    ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട്

    ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും നിർമ്മിച്ചു. രതിനിർവ്വേദം, തകര എന്നിവയാണ് ഇതിൽ മികച്ച ചിത്രങ്ങൾ. തകര ഭരതൻ്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു

  • ​ഭരതൻ-എം.ടി

    ​ഭരതൻ-എം.ടി

    ഭരതൻ-എം.ടി. കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളായിരുന്നു വൈശാലിയും, താഴ്വാരവും

  • ഭരതൻ

    ഭരതൻ

    ഗാനരചനയിലും ചിത്രകാരനെന്ന നിലയിലും ഭരതൻ തിളങ്ങിയിരുന്നു.

  • കെ.പി.എ.സി. ലളിത

    കെ.പി.എ.സി. ലളിത

    നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ് ഭാര്യ

  • ​മകൻ സിദ്ധാർഥ്

    ​മകൻ സിദ്ധാർഥ്

    മകൻ സിദ്ധാർഥ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ്