Please enable javascript.Nora fatehi instagram pics,അതീവ ഗ്ലാമറസ്സായി നടുറോഡിൽ നിന്ന് ഫോട്ടോഷൂട്ട്; നോറ ഫത്തേഹിയ്ക്ക് വിമർശനം! - nora fatehi latest instagram pics hits internet - Samayam Malayalam

അതീവ ഗ്ലാമറസ്സായി നടുറോഡിൽ നിന്ന് ഫോട്ടോഷൂട്ട്; നോറ ഫത്തേഹിയ്ക്ക് വിമർശനം!

| Curated bySamayam Desk | Samayam Malayalam 17 Sept 2021, 5:11 pm

നോറ ഫത്തേഹിയുടെ പുത്തൻ ചിത്രങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്

  • അതീവ ഗ്ലാമറസ്സായി നടുറോഡിൽ നിന്ന് ഫോട്ടോഷൂട്ട്; നോറ ഫത്തേഹിയ്ക്ക് വിമർശനം!

    അതീവ ഗ്ലാമറസ്സായി നടുറോഡിൽ നിന്ന് ഫോട്ടോഷൂട്ട്; നോറ ഫത്തേഹിയ്ക്ക് വിമർശനം!

    വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ആരാധകമനം കവർന്ന ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗമായി മാറാറുള്ള താരത്തിൻ്റെ ചിത്രങ്ങൾ ആരാധകർക്കിടയിലും ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ പുത്തൻ ലുക്ക് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.

  • ഗ്ലാമർ താരം

    ഗ്ലാമർ താരം

    അതീവ ഗ്ലാമറസ്സായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്.

  • വിവാദമായി ഫോട്ടോഷൂട്ട്

    വിവാദമായി ഫോട്ടോഷൂട്ട്

    നടുറോഡിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നോറയുടെ വീഡിയോ തരംഗമായി മാറിയിരുന്നു.

  • താരസുന്ദരി

    താരസുന്ദരി

    ഡീപ് നെക്ക് വൈറ്റ് കട്ടൗട്ട് ഡ്രസാണ് താരം അണിഞ്ഞത്

  • വിമർശനങ്ങൾ

    വിമർശനങ്ങൾ

    ഇതിനെ തുടർന്നാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്.

  • ഫാഷനല്ല

    ഫാഷനല്ല

    ഇത് ഫാഷനല്ല, മേനി പ്രദർശനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശകർ രംഗത്തെത്തിയിരിക്കുന്നത്.

  • ഫോട്ടോഷൂട്ട്

    ഫോട്ടോഷൂട്ട്

    മുംബൈ നഗരത്തിലൊരു ഉദ്ഘാടനത്തിന് നോറ എത്തിയപ്പോൾ താരം അണിഞ്ഞിരുന്നത് ഡീപ് നെക്കിലുള്ള വൈറ്റ് കട്ടൗട്ട് ഡ്രസായിരുന്നു.

  • നടുറോഡിൽ ഫോട്ടോഷൂട്ട്

    നടുറോഡിൽ ഫോട്ടോഷൂട്ട്

    പരിപാടിക്ക് ശേഷം കാറിൽ കയറി പോകാനൊരുങ്ങിയ നോറ നടു റോഡിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു.

  • വിമർശനശരങ്ങൾ

    വിമർശനശരങ്ങൾ

    വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത നടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മുംബൈ ജനത ഇപ്പോൾ.

  • നോറ ഫത്തേഹി

    നോറ ഫത്തേഹി

    മൊറോക്കൻ-കനേഡിയൻ നർത്തകിയാണ് നോറ ഫത്തേഹി, വിക്കി കൗശലിനൊപ്പമുള്ള നോറയുടെ 'പച്ച്താഓഗേ' എന്ന ആല്‍ബം വലിയ ഹിറ്റായി മാറിയിരുന്നു. നോറ ബോളിവുഡില്‍ അരങ്ങേറുന്നത് റോര്‍: ടൈഗേഴ്‌സ് ഓഫ് ദി സുന്ദര്‍ബന്‍സ് എന്ന 2014ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ്. 2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ ദില്‍ബര്‍ എന്ന ഡാന്‍സ് നമ്പറിലൂടെ നടി ബോളിവുഡില്‍ പ്രശസ്തയായി മാറി