ഹോട്ട് ആൻഡ് സെക്സി ലുക്കെന്ന് ആരാധകർ; അശ്വതി നായരുടെ പുതിയ ചിത്രങ്ങൾ!

Samayam Malayalam 15 Oct 2020, 12:44 pm

സോഷ്യൽ മീഡിയ ഒന്നടങ്കം പിടിച്ചു കുലുക്കികൊണ്ടായിരുന്നു ഉപ്പും മുളകിലേക്കും അശ്വതിയുടെ എൻട്രി. ഇരുകൈയ്യും നീട്ടിയാണ് പൂജ എന്ന അശ്വതിയുടെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. മുൻപ് മറ്റൊരു പരമ്പരയിലും മുഖം കാണിച്ചിട്ടില്ലെങ്കിലും,നിമിഷ നേരം കൊണ്ടാണ് ഉപ്പും മുളകിൽ നിന്നും ലച്ചു പോയ കുറവ് പൂജ തിരിച്ചു പിടിച്ചത്. അത്രത്തോളം തന്മയത്വത്തോടെയാണ് പൂജ എന്ന കഥാപാത്രത്തെ അശ്വതി നായർ എന്ന നടി പ്രേക്ഷകരിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഹോട്ട് ആൻഡ് സെക്സി ലുക്കെന്ന് ആണ് അശ്വതിയുടെ പുതിയ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പറയുന്നത്.

ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം

  • ഹോട്ട് ആൻഡ് സെക്സി ലുക്കെന്ന് ആരാധകർ; അശ്വതി നായരുടെ പുതിയ ചിത്രങ്ങൾ!

    സോഷ്യൽ മീഡിയ ഒന്നടങ്കം പിടിച്ചു കുലുക്കികൊണ്ടായിരുന്നു ഉപ്പും മുളകിലേക്കും അശ്വതിയുടെ എൻട്രി. ഇരുകൈയ്യും നീട്ടിയാണ് പൂജ എന്ന അശ്വതിയുടെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. മുൻപ് മറ്റൊരു പരമ്പരയിലും മുഖം കാണിച്ചിട്ടില്ലെങ്കിലും,നിമിഷ നേരം കൊണ്ടാണ് ഉപ്പും മുളകിൽ നിന്നും ലച്ചു പോയ കുറവ് പൂജ തിരിച്ചു പിടിച്ചത്. അത്രത്തോളം തന്മയത്വത്തോടെയാണ് പൂജ എന്ന കഥാപാത്രത്തെ അശ്വതി നായർ എന്ന നടി പ്രേക്ഷകരിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഹോട്ട് ആൻഡ് സെക്സിലുക്കെന്ന് ആണ് അശ്വതിയുടെ പുതിയ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പറയുന്നത്.


    ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം

  • പ്രോഗ്രാം പ്രൊഡ്യൂസർ!

    സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി നായർ.

  • സോഷ്യൽ മീഡിയയിൽ സജീവം!

    ഇൻസ്റ്റാഗ്രാമിൽ 134k ഫോളോവേഴ്‌സുള്ള അശ്വതി ഒരു കലാകാരികൂടിയാണ്.

  • നർത്തകി!

    നൃത്തത്തെയും പാട്ടിനെയും സ്നേഹിക്കുന്ന താരം നർത്തകി കൂടിയാണ്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​ഫിറ്റ്നസ് മന്ത്രം!

    തന്റെ ഫിറ്റ്നസ് മന്ത്രം എന്താണെന്നു ചോദിച്ചാൽ നൃത്തം തന്നെയാണെന്നാണ് അശ്വതി പറയുന്നത്.