ആപ്പ്ജില്ല

മനസ്സിരുത്തൂ! സ്തന ലാളനയിൽ മിടുക്കരാകാം

സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യത്തിൽ സെക്സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത്

TNN 26 Sept 2016, 11:34 pm
സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യത്തിൽ സെക്സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത് അല്പം കൂടുതൽ വികാര തീവ്രമാണെങ്കിൽ ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൂടുതൽ ശക്തമാകും എന്ന കാര്യത്തിൽ സംശയം ഇല്ല. സ്തന ഭംഗിയിൽ ആകൃഷ്ടരാവുന്നവ‍ർ നിരവധിയാണ്. എന്നാൽ രസകരമായ വസ്തുത, സെക്‌സില്‍ ഏര്‍പ്പെടുന്ന മിക്കവ‍ർക്കും സ്തനങ്ങളെ കൈകാര്യം ചെയ്യാൻ അറിയില്ല എന്നതാണ്.
Samayam Malayalam pleasurable ways to show your boobs some love during sex
മനസ്സിരുത്തൂ! സ്തന ലാളനയിൽ മിടുക്കരാകാം


ചുംബനങ്ങളും കരലാളനവുമാണ് സ്തനങ്ങൾക്ക് ഏറെ ആവശ്യം. ചിലര്‍ മൃദു സ്പര്‍ശങ്ങളാണ് ഇ്ഷ്ടപ്പെടുന്നതെങ്കിലും ചിലര്‍ ഞെരിക്കപ്പെടണം എന്ന ആഗ്രഹമുള്ളവരുമാണ്. കിടക്കറയിൽ ഇത്തരം ആഗ്രഹങ്ങൾ പങ്ക് വെയ്ക്കുന്നത് എത്ര മനോഹരമായിരിക്കും. മുലക്കണ്ണുകൾ ഒഴിവാക്കിയാകട്ടെ ആദ്യ ചുംബനം.

സ്പര്‍ശനത്തിനായി കൊതിച്ച് നില്‍ക്കുന്ന നിമിഷങ്ങളിലേക്ക് വളരുന്ന തീവ്ര നിമിഷങ്ങളിലാകണം ക്ലൈമാക്സ് കിസ് നൽകാൻ. തൊടാതെ എന്നാല്‍ തൊട്ട് എന്ന രീതിയില്‍ വിരലുകള്‍ കൊണ്ട് വലയം തീര്‍ക്കുന്നതും, മുലകണ്ണുകളുടെ അറ്റം മെല്ലെ നഖം കൊണ്ട് വേദനിപ്പിക്കാതെ പിടിക്കുകയും ചെയ്യുക. നിങ്ങളുടെ രാത്രി ആനന്ദദായകമാക്കാൻ അതു മതിയാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്