Please enable javascript.Street Food,വയര്‍ നിറയ്ക്കുവാന്‍ ഈ ഹെവി സേവ്പൂരി ധാരാളം! - tasty and crunchy sev puri - Samayam Malayalam

വയര്‍ നിറയ്ക്കുവാന്‍ ഈ ഹെവി സേവ്പൂരി ധാരാളം!

Samayam Malayalam 25 Aug 2022, 3:24 pm
Embed

ഇന്ന് ചാട്ട് വിഭവങ്ങള്‍ ഒട്ടുമിക്കതും മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പാനിപൂരി, മസാലപൂരി, സേവ് പൂരി എന്നിവയെല്ലാം തന്നെ. പലരും, സ്വന്തം വീടുകളില്‍ പോലും ഇത് തയ്യാറാക്കി നോക്കുന്നവരുണ്ട്. ഇത്തരത്തില്‍ കഴിച്ചു നോക്കണ്ട ഒരു രുചികരമായ സേവ് പുരിയാണ് പരിചയപ്പെടുത്തുന്നത്. ഇത് എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.