Please enable javascript.Apple For Glowing Skin,ആപ്പിൾ ഫെയ്‌സ് പാക്ക് നൽകും ഗുണങ്ങൾ - apple face pack for soft & glowing skin - Samayam Malayalam

ആപ്പിൾ ഫെയ്‌സ് പാക്ക് നൽകും ഗുണങ്ങൾ

Samayam Malayalam 1 Oct 2021, 4:23 pm
Embed

പല പഴങ്ങളും സൗന്ദര്യ ഗുണങ്ങളാൽ സമ്പന്നമാണ്. അത്തരത്തിലൊരു ഫലമാണ് ആപ്പിൾ. ചർമ്മത്തിന് ആവശ്യത്തിന് ഈർപ്പം പകരാനും തിളക്കം ലഭിക്കാനുമെല്ലാം ആപ്പിൾ ഉപയോഗിച്ച് ഒരു ഫെയ്‌സ് പാക്ക് തയ്യാറാക്കി ഉപയോഗിക്കാം.