Please enable javascript.ബനാന ഓട്സ് സ്‌ക്രബ്,ചർമ്മം സോഫ്റ്റ് ആകാൻ ബനാന - ഓട്സ് സ്‌ക്രബ് - banana-oats scrub for soft skin - Samayam Malayalam

ചർമ്മം സോഫ്റ്റ് ആകാൻ ബനാന - ഓട്സ് സ്‌ക്രബ്

Samayam Malayalam 21 Jan 2022, 5:17 pm
Embed

ഓട്സ് നൽകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും പേര് കേട്ടതാണ് ഓട്സ്. ഓട്സിനൊപ്പം വാഴപ്പഴം കൂടെ ഉടച്ച് ചേർത്ത് തയ്യാറാക്കുന്ന ഈ സ്‌ക്രബ് ചർമ്മത്തെ മനോഹരമാക്കും.