കോയയുടെ ജീവിതം എങ്ങോട്ട്പോയി...? പ്രേമം "ടീം" വീണ്ടും ഒന്നിക്കുന്നു... Kochaal | Krishna Sankar

നടൻ കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിതാ ചിത്രമാണ് കൊച്ചാൽ. ഷെെന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, വിജയരാഘവൻ, രഞ്ജി പണിക്കർ, മുരളി ഗോപി, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാ രഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ കൃഷ്ണ ശങ്കർ എന്ന കിച്ചു ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. കിച്ചു പോലീസ് വേഷമാണ് കൈകാര്യം ചെയുന്നത്. ചിത്രം തീയേറ്ററുകളിൽ എത്തുന്നു.

Samayam Malayalam 10 Jun 2022, 10:03 am
Loading ...