Please enable javascript.Lal Jose,'മ്യാവു'വിൽ സൗബിനെ കാണാൻ പറ്റില്ല; പൂച്ചയാണ് താരം: ലാൽ ജോസ് പറയുന്നു - lal jose movie 'meow' press meet video - Samayam Malayalam

'മ്യാവു'വിൽ സൗബിനെ കാണാൻ പറ്റില്ല; പൂച്ചയാണ് താരം: ലാൽ ജോസ് പറയുന്നു

Samayam Malayalam 22 Dec 2021, 11:50 am
Embed

സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ' മ്യാവൂ ' ഡിസംബർ 24ന് റിലീസിനായി ഒരുങ്ങുകയാണ്.സൗബിന്‍റെ വേറിട്ട കഥാപാത്രമാണ് ചിത്രത്തിലേതെന്നും ഒരു ഫാമിലി എന്‍റര്‍ടെയ്ൻമെന്‍റ് ചിത്രമാണെന്നും കഥയിൽ പൂച്ചയാണ് പ്രധാന താരമെന്നും സംവിധായകൻ ലാൽ ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരിക്കുകയാണ്, വീഡിയോ കാണാം.