Please enable javascript.Anaswara Rajan Birthday,അനശ്വര രാജന് ഇന്ന് പിറന്നാൾ - video report on anaswara rajan birthday - Samayam Malayalam

അനശ്വര രാജന് ഇന്ന് പിറന്നാൾ

Samayam Malayalam 8 Sept 2021, 3:46 pm
Embed

ഉദാഹരണം സുജാത എന്ന 2018ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ.2019 ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന അനശ്വരയുടെ ചിത്രം ഏറെ ശ്രദ്ധേയമായി മാറി. അനശ്വരക്ക് ഇന്ന് 19 ാം പിറന്നാളാണ്. തനിക്ക് നേരെയുണ്ടായ സൈബർ അതിക്രങ്ങളിൽ പതറാതെ ഉറച്ച നിലപാടെടുത്ത് മറുപടി നൽകിയ നടി കൂടിയാണ് അനശ്വര. ചുരുങ്ങിയ സമയത്തിനുള്ളിൽ അനശ്വര മലയാളസിനിമാ മേഖലയിൽ തന്‍റേതായ സ്ഥാനം നേടി.