റിലീസിന് ഒരുങ്ങി തമിഴ് ചാർളി

മലയാളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച ദുൽഖർ ചിത്രമാണ് ചാർളി.ഇപ്പോൾ ചാർളിയുടെ തമിഴ് റീമേക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. മാധവൻ ആണ് ചിത്രത്തിൽ ചാർളി ആകുക. മാരാ എന്നാണ് ചിത്രത്തിന്റെ പേര്. ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതുമുഖ സംവിധായകൻ ആയ ദിലീപ് കുമാർ ആണ് സംവിധായകൻ. ശ്രദ്ധ ശ്രീനാഥാണ്‌ നായിക.

Samayam Malayalam 16 Dec 2020, 2:15 pm
Loading ...