കോപ്പിയടിക്ക് 'വോയിസ് ക്ലോണിംഗ്' എന്ന് പരിഹസിച്ച് കെെലാസ് മേനോന്‍

കോപ്പിയടി ആരോപണവുമായി സംഗീത സംവിധായകന്‍ കെെലാസ് മേനോന്‍. തനിക്ക് ഒരാള്‍ അയച്ചു തന്ന വീഡിയോയ്ക്കെതിരെയാണ് കെെലാസ് രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോയിലാെരു പെണ്‍കുട്ടി ഗാനം ആലപിക്കുന്നതാണുള്ളത്. എന്നാല്‍ വീഡിയോയിലെ പെണ്‍കുട്ടിയുടെ ശബ്ദമല്ല ഇതെന്നും പിന്നണി ഗായികയായ ആവണി മല്‍ഹാറിന്റെ ശബ്ദമാണിതെന്നുമാണ് കെെലാസ് പറയുന്നത്.

Samayam Malayalam 13 Aug 2020, 7:58 pm
Loading ...