Please enable javascript.COVID Cases In India,രാജ്യത്ത് 24 മണിക്കൂറിൽ 1.32 ലക്ഷം കൊവി‍‍ഡ് കേസുകള്‍ - 1.32 lakh covid cases in 24 hours in the country - Samayam Malayalam

രാജ്യത്ത് 24 മണിക്കൂറിൽ 1.32 ലക്ഷം കൊവി‍‍ഡ് കേസുകള്‍

Samayam Malayalam 2 Jun 2021, 3:02 pm
Embed

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തില്‍ താഴെയാണ്. ഇന്നലെയാണ് ഏറ്റവുമധികം കേസുകള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 ലക്ഷം പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,83,07,832 ആയി ഉയർന്നു.