ട്വന്റി 20യുടെ അടുത്ത ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്...

കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭരണ മികവ് സമീപ സ്ഥലങ്ങളിലേക്കും എത്തുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നാല് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് മുന്നേറിയിരിക്കുകയാണ് 20-20. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്.

Samayam Malayalam 17 Dec 2020, 2:06 pm
Loading ...