Please enable javascript.Third Wave,മൂന്നാം തരംഗം അതിതീവ്രം, ഓക്സിജൻ കരുതാൻ നിർദേശം - covid third wave updates - Samayam Malayalam

മൂന്നാം തരംഗം അതിതീവ്രം, ഓക്സിജൻ കരുതാൻ നിർദേശം

Samayam Malayalam 8 Jan 2022, 3:56 pm
Embed

മൂന്നാം തരംഗം അതിതീവ്രമാകുന്നു. പ്രധാന നഗരങ്ങളിൽ രോഗവ്യാപനം രൂക്ഷം. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം.