Please enable javascript.Pala,പാലായിൽ ഭരണം പിടിച്ച് എൽഡിഎഫ് - kerala local polls 2020: ldf wins in pala municipality for first time ever - Samayam Malayalam

പാലായിൽ ഭരണം പിടിച്ച് എൽഡിഎഫ്

Samayam Malayalam 16 Dec 2020, 4:37 pm
Embed

പാലായിൽ ചരിത്ര വിജയം നേടി എൽഡിഎഫ്. ജോസ് കെ മാണി ഇടത് പക്ഷത്തിലെത്തിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെയാണ് പാലാ ചുവന്നത്.വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 17 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. യു ഡി എഫ് എട്ടിടത്തും,ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.