Please enable javascript.ഈ ദസ്സറയ്ക്ക് ആഡംബരപൂർണ്ണമായി മൈസൂർ യാത്ര പോകാം ഗോൾഡൻ ചാരിയറ്റിൽ - this dasara, explore mysuru on the luxurious 'golden chariot' - Samayam Malayalam

ഈ ദസ്സറയ്ക്ക് ആഡംബരപൂർണ്ണമായി മൈസൂർ യാത്ര പോകാം ഗോൾഡൻ ചാരിയറ്റിൽ

Samayam Malayalam 27 Sept 2017, 5:58 pm
Embed

ഗോൾഡൻ ചാരിയറ്റ് ആഡംബര ട്രെയിനിലെ അതിഥികൾക്ക് മൈസുരു സ്റ്റേഷനിൽ ഊഷ്മളമായ വരവേൽപ്പ്. താമസം, ഭക്ഷണം, മൈസൂർ സന്ദർശനം, മൈസുരു കൊട്ടാരത്തിലെ പരിപാടികൾക്കുള്ള പ്രവേശനം എന്നിവ ഉൾപ്പെടുന്ന പാക്കേജിന് ഇന്ത്യക്കാർക്ക് 25000 രൂപയും വിദേശികൾക്ക് 40000 രൂപയുമാണ് നിരക്ക്.