Please enable javascript.Labor Strike In India,പൊതുപണിമുടക്ക് എന്തിന് ? വാഹനങ്ങൾ ഉണ്ടാകുമോ ? - two day nationwide strike on march 28,29: all you need to know - Samayam Malayalam

പൊതുപണിമുടക്ക് എന്തിന് ? വാഹനങ്ങൾ ഉണ്ടാകുമോ ?

Samayam Malayalam 28 Mar 2022, 10:32 am
Embed

രാജ്യത്ത് മാർച്ച് 28 29 ദിവസന്തങ്ങളിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ തൊഴിലാളി സംഘടനകൾ. തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്കുന്നത്.