Please enable javascript.Russian Native Covid,നെടുമ്പാശേരിയിലെത്തിയ വിദേശിക്ക് കൊവിഡ് - video report on covid confirmed for russian native landed at nedumbassery - Samayam Malayalam

നെടുമ്പാശേരിയിലെത്തിയ വിദേശിക്ക് കൊവിഡ്

Samayam Malayalam 5 Dec 2021, 2:43 pm
Embed

നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ റഷ്യൻ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ ആണോ എന്ന് കണ്ടെത്താൻ സാമ്പിൾ പരിശോധനക്കയച്ചു.ഇയാളെ അമ്പലമുകളുള്ള ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.മുൻകരുതൽ സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ച എന്നും റിപ്പോർട്ട്