Please enable javascript.സമയം ഉപയോഗപ്പെടുത്താൻ - സമയം ഉപയോഗപ്പെടുത്താൻ - Samayam Malayalam

സമയം ഉപയോഗപ്പെടുത്താൻ

Samayam Malayalam 22 Apr 2023, 3:30 pm
Embed
ഈ സമയത്ത് കുട്ടികൾ കളിച്ച് നടക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാൽ ഈ അവധിക്കാലത്ത് കുറച്ച് സമയം ഉപയോഗപ്പെടുത്തേണ്ടതും അത്യവശ്യമാണ്. അതിന് കുട്ടികൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും കോഴ്‌സുകൾക്ക് ചേർക്കാം.