ആപ്പ്ജില്ല

സ്‍‍മാ‍ർട്ട്‍‍ഫോൺ വിപണിയിൽ ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്

ഫ്ലിപ്കാ‍ർട്ട് ഐഫോണ്‍ 6 ന്‍റെ 16 ജിബി പതിപ്പിന് 36,990 രൂപയില്‍ നിന്നും 31,990 രൂപയായാണ് കുറച്ചത്.

TNN 4 Jan 2017, 2:56 pm
സ്‍‍മാ‍ർട്ട്‍‍ഫോൺ വിപണിയിൽ ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്. ഫ്ലിപ്പ്കാര്‍ട്ടാണ് ഐഫോണ്‍ 6ന്‍റെ വിലയില്‍ വന്‍ കുറവ് വരുത്തിയിരിക്കുന്നത്. ഫ്ലിപ്കാ‍ർട്ട് ഐഫോണ്‍ 6 ന്‍റെ 16 ജിബി പതിപ്പിന് 36,990 രൂപയില്‍ നിന്നും 31,990 രൂപയായാണ് കുറച്ചിരിക്കുന്നത്. 5000 രൂപയുടെ കുറവിന് പുറമേ ഫോണ്‍ എക്സേഞ്ച് ചെയ്യുകയാണെങ്കില്‍ ഈ ഫോണ്‍ 22,000 രൂപക്ക് കിട്ടും എന്ന ഓഫറുമുണ്ട്. പുറമേ ആക്സിസ് ബാങ്ക് ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഫ്ലിപ്പ്കാര്‍ട്ട് ലഭ്യമാക്കുന്നുണ്ട്.
Samayam Malayalam apple iphone 6 available for rs 10000 on flipkart in exchange offer
സ്‍‍മാ‍ർട്ട്‍‍ഫോൺ വിപണിയിൽ ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്


2014 ല്‍ ഇറങ്ങിയ ഐഫോണ്‍ 6ന്‍റെ സ്ക്രീന്‍ വലിപ്പം എച്ച്ഡി ഡിസ്പ്ലേയോടു കൂടിയ 4.7 ഇഞ്ചാണ്. എ8 ചിപ്പാണ് 64 ബിറ്റോടെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 എംപിയാണ് മുഖ്യ ക്യാമറ.

Apple iPhone 6 available for Rs 10,000 on Flipkart in exchange offer

Here's an irresistible exchange offer for Apple fans. Apple iPhone 6 is available for Rs 10,000 (approximately) post an exchange offer of up to Rs 22,000 on the e-commerce website Flipkart. The offer is on Space Grey colour variant of Apple iPhone 6 16GB.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ