ആപ്പ്ജില്ല

വീടിന് വരാന്ത പണിയുമ്പോള്‍...

വീട് പണിയുമ്പോള്‍‍ പ്രധാനമായും പൂജാമുറി, അടുക്കള, കിടപ്പുമുറി തുടങ്ങിയവയ്‌ക്കാണ് നമ്മൾ കൂടുതൽ ശ്രദ്ധ നൽകാറുള്ളത്. എന്നാൽ വീടു പണിയിൽ വരാന്തയുടെ നിർമാണവും സ്ഥാനവും കൂടി വളരെ പ്രധാനമായി നോക്കേണ്ടതുണ്ട്.

Samayam Malayalam 30 Mar 2022, 4:58 pm
നല്ല വീട് പണിയുക എന്നത് പലരുടെയും ജീവിതത്തിലെ വലിയൊരു സ്വപ്നമാണ്. വീടാകട്ടെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. വാസ്തു വിധി പ്രകാരം അനുയോജ്യമായ വീട് വച്ചില്ലെങ്കിൽ നമ്മളെ അത് വളരെ മോശമായി ബാധിക്കും. വീട് പണിയുമ്പോള്‍‍ പ്രധാനമായും പൂജാമുറി, അടുക്കള, കിടപ്പുമുറി തുടങ്ങിയവയ്‌ക്കാണ് നമ്മൾ കൂടുതൽ ശ്രദ്ധ നൽകാറുള്ളത്. എന്നാൽ വീടു പണിയിൽ വരാന്തയുടെ നിർമാണവും സ്ഥാനവും കൂടി വളരെ പ്രധാനമായി നോക്കേണ്ടതുണ്ട്.
Samayam Malayalam when building a veranda for the house
വീടിന് വരാന്ത പണിയുമ്പോള്‍...

വീട്ടില്‍ അടുക്കളയുടെ സ്ഥാനം എവിടെ... ?
വീടിന്റെ മുൻവാതിലിന് മുന്നിലായി തടസ്സങ്ങളൊന്നും പാടില്ല. വരാന്തയുടെ മേല്‍ക്കൂര വടക്ക് - കിഴക്ക് ഭാഗത്തേക്ക് ചെരിഞ്ഞിരിക്കുന്ന രീതിയില്‍ നിര്‍മ്മിക്കണമെന്നാണ് വാസ്തു ശാസ്ത്രം വിധി പ്രകാരം പറയുന്നത്. വരാന്തയ്ക്ക് അടുത്തായി സ്റ്റെയര്‍കേസ് നിർമിക്കരുത്. ഇപ്പോഴുള്ള പല വീടുകളിലും വരാന്തയുടെ വശങ്ങളിലായൊക്കെ സ്റ്റെയര്‍കേസ് കാണാറുണ്ട്. എന്നാൽ ഈ രീതി വാസ്തു ശാസ്ത്ര പ്രകാരം ശരിയല്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്