ആപ്പ്ജില്ല

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?

കുംഭക്കൂറുകാർക്ക് ദൂരയാത്രയിലുണ്ടായ അവിചാരിതമായ സംഭവം മനസ്സിനെ അലട്ടും.

Samayam Malayalam 6 May 2018, 5:50 pm
മേടം (ARIES) : ഒാഫീസ് ജോലികളില്‍ കൃത്യനിഷ്ഠത പാലിക്കും.സ്വന്തം കഴിവിലുളള വിശ്വാസം വര്‍ദ്ധിക്കും
Samayam Malayalam നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ?
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ?


ഇടവം (TAURUS) : വ്യക്തിവൈരാഗ്യങ്ങള്‍ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്‍കാതിരിക്കുക

മിഥുനം (GEMINI) ) : സാമ്പത്തിക നഷ്ടം വന്നു ചേരാം. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും

കര്‍ക്കിടകം (CANCER) : സമ്മര്‍ദ്ദങ്ങളില്‍ തളരാതിരിക്കുക. പങ്കാളിയോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുക

ചിങ്ങം (LEO) : മുന്‍ കോപം കാരണം മറ്റുളളവരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയരാകും.

കന്നി (VIRGO) : വിനോദോപാദികള്‍ സംഘടിപ്പിക്കുക .അത് പുതിയ ഊര്‍ജ്ജം പകരും

തുലാം (LIBRA) : വീട്ടുകാരുമായി ചെറിയ തര്‍ക്കത്തിലാവുമെങ്കിലും രമ്യതയില്‍ അതിനു പരിഹാരം കാണുക

വൃശ്ചികം (SCORPIO) : മേലുദ്യോഗസ്ഥരുമായി അസ്വാരസ്യത്തിലായേക്കും. സ്വപ്നങ്ങള്‍ വഴി നടത്തും.

ധനു (SAGITTARIUS) : നേതൃപാടവം പ്രദര്‍ശിപ്പിക്കും . അവിചാരിതമായി അമിത ചെലവുണ്ടാകും.

മകരം (CAPRICORN) : ഈഗോ കാരണം അവസരങ്ങള്‍ നഷ്ടപ്പെടും. കുടുംബാംഗങ്ങള്‍ ഒത്തു ചേരും.

കുംഭം (AQUARIUS) : ദൂരയാത്രയിലുണ്ടായ അവിചാരിതമായ സംഭവം മനസ്സിനെ അലട്ടും.

മീനം (PISCES) : ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കും. മികച്ച ദിനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്