ആപ്പ്ജില്ല

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?

കുംഭക്കൂറുകാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാവും. ജീവിത പങ്കാളിയുടെ പിന്തുണ ധൈര്യം നല്‍കും.

Samayam Malayalam 10 Jun 2018, 5:22 pm
മേടം (ARIES) : പൊതു ഇടങ്ങളില്‍ അംഗീകാരം ലഭിക്കും. സ്വന്തം സന്തോഷത്തിനായി സമയം കണ്ടെത്തും
Samayam Malayalam നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?


ഇടവം (TAURUS) : കുടുംബത്തോടൊത്ത് ദൂരയാത്ര പുറപ്പെടും. മറ്റുളളവരുടെ ശ്രദ്ധാ കേന്ദ്രമാവും.

മിഥുനം (GEMINI) : ജോലിയില്‍ വിരസത അനുഭവപ്പെടും. സഹപ്രവര്‍ത്തകരുമായി ഇടച്ചിലുണ്ടായേക്കാം.

കര്‍ക്കിടകം (CANCER) : സുഹൃത്തുക്കളുമൊത്ത് വളരെക്കാലത്തിന് ശേഷം ഒത്തു ചേരും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

ചിങ്ങം (LEO) : അനാവശ്യ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതിരിക്കുക. അത് നിങ്ങളുടെ ദിവസം മുഴുവനുമുളള ഉൗര്‍ജ്ജം ഇല്ലാതാക്കും.

കന്നി (VIRGO) : ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തും. പ്രവര്‍ത്തന രംഗത്ത് ശോഭിക്കും.

തുലാം (LIBRA) : ചില നല്ല മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഗൃഹം മോടിപിടിപ്പിക്കും.

വൃശ്ചികം (SCORPIO) : ജീവിത പരിചയം കൊണ്ട് പ്രശ്നങ്ങളെ നയപരമായി കൈകാര്യം ചെയ്യും. സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും.

ധനു (SAGITTARIUS) : ഒഴിവാക്കണമെന്ന് മനസ്സില്‍ വിചാരിച്ച ബന്ധങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും

മകരം (CAPRICORN) : വളരെ വിലപിടിപ്പുളള ഒരു സമ്മാനം ലഭിച്ചേക്കാം. ശുഭ വാര്‍ത്ത കേള്‍ക്കാനിടവരും.

കുംഭം (AQUARIUS) : ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാവും. ജീവിത പങ്കാളിയുടെ പിന്തുണ ധൈര്യം നല്‍കും.

മീനം (PISCES) : അകാരണമായ ഉത്കണ്ഠ നിങ്ങളെ അലട്ടും. സ്ഥലമിടപാടുകള്‍ സംബന്ധിച്ച് വാക്ക് തര്‍ക്കത്തിലേര്‍പ്പെടും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്