ആപ്പ്ജില്ല

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ

നിങ്ങളുടെ ഇന്നത്തെ ദിവസം

TNN 22 Feb 2018, 5:10 pm
മേടം (ARIES) : വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ട അവസ്ഥ വന്നു ചേരും. ബാല്യ കാല സുഹൃത്തിനെ കണ്ടുമുട്ടും
Samayam Malayalam know your daily horoscope
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ


ഇടവം (TAURUS) : ബന്ധങ്ങള്‍ ദൃഢമാക്കാന്‍ നിങ്ങളുടെ ഭാഗത്തു നിന്ന് ശ്രമം നടത്തുക. പ്രവര്‍ത്തന മണ്ഡലത്തില്‍ ശോഭിക്കും.

മിഥുനം (GEMINI) ) : ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദത്തിലാവും. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ വന്നു ചേരും.

കര്‍ക്കിടകം (CANCER) : വിനോദ പരിപാടികള്‍ സംഘടിപ്പിക്കും. പങ്കാളിയോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുക

ചിങ്ങം (LEO) : ഒരു ചെറിയ സംഭവം നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും.നിങ്ങള്‍ വളരെ ഉൗര്‍ജ്ജ്വസലതയോടെ കാണപ്പെടും.

കന്നി (VIRGO) : ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിക്കും. വലിയ നിക്ഷേപങ്ങള്‍ നടത്തും.

തുലാം (LIBRA) : ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാവും.ജോലി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കും

വൃശ്ചികം (SCORPIO) : ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ബന്ധു വീടുകള്‍ സന്ദര്‍ശിക്കും

ധനു (SAGITTARIUS) : ചില അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുക.

മകരം (CAPRICORN) : ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കും. പ്രധാനപ്പെട്ട കത്തിടപാടുകള്‍ ഇന്ന് നടത്തരുത്.

കുംഭം (AQUARIUS) : ചില ബന്ധങ്ങളില്‍ വിളളലുകളുണ്ടായതായി അനുഭവപ്പെടും. അതുകൊണ്ട് തന്നെ മറ്റുളളവരോട് മനസ്സ് തുറന്ന് സംസാരിക്കുക

മീനം (PISCES) : നിങ്ങളുടെ സംസാരം മറ്റുള്ളവരെ ആകര്‍ഷിക്കും. സമയ ക്രമം പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തരുത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്