ആപ്പ്ജില്ല

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ

നിങ്ങളുടെ ഇന്നത്തെ ദിവസം

Samayam Malayalam 29 Apr 2018, 5:16 pm
മേടം (ARIES) : സാമൂഹിക രംഗത്ത് ഉയര്‍ച്ച കൈവരും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടും
Samayam Malayalam hort


ഇടവം (TAURUS) : ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. ചിലവ് ക്രമീകരിക്കാന്‍ ശ്രമിക്കുക

മിഥുനം (GEMINI) ) : സ്വയം വെറുപ്പു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായേക്കാം. പങ്കാളിയുമായി ചെറിയ തര്‍ക്കത്തിലാവും.

കര്‍ക്കിടകം (CANCER) : കഴിവുകള്‍ അംഗീകരിക്കപ്പെടും. ചിലരുടെ വ്യക്തിപ്രഭാവം ആകര്‍ഷിക്കും.

ചിങ്ങം (LEO) : കുടുംബ ജീവിതം സന്തോഷ പ്രദമാവും. ചില നേട്ടങ്ങള്‍‍ നിങ്ങളെ തേടിയെത്തും

കന്നി (VIRGO) : അപ്രതീക്ഷിത സംഭവങ്ങളുടെ ദിനമായിരിക്കും. അസ്ഥാനത്തുളള ഭയം നിങ്ങളെ അലട്ടും

തുലാം (LIBRA) : വിനോദയാത്രപുറപ്പെടും. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടും

വൃശ്ചികം (SCORPIO) : ശുഭ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമല്ല. മറ്റുളളവരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും.

ധനു (SAGITTARIUS) : മുടങ്ങിപ്പോയ ചില പദ്ധതികള്‍ പുനരാരംഭിക്കും. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അകാരണമായ നിരാശ നിങ്ങളെ പിടികൂടും.

മകരം (CAPRICORN) : അവിചാരിതമായി പണം കൈയ്യില്‍ വന്നു ചേരും . ആരാധനായലങ്ങള്‍ സന്ദര്‍ശിക്കും

കുംഭം (AQUARIUS) : നിങ്ങള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയെ കണ്ടുമുട്ടും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും

മീനം (PISCES) : മുടങ്ങിപ്പോയ ചില പദ്ധതികള്‍ പുനരാരംഭിക്കും. പൊതു രംഗത്തു നിന്ന് അംഗീകാരം ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്