ആപ്പ്ജില്ല

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ

നിങ്ങളുടെ ഇന്നത്തെ ദിവസം

Samayam Malayalam 2 May 2018, 4:01 pm
മേടം (ARIES) : നിങ്ങളുടെ അലസ മനോഭാവം വിമര്‍ശിക്കപ്പെടും. പങ്കാളിയോട് മനസ്സ് തുറന്നുളള ഇടപെടല്‍ നടത്തുക.
Samayam Malayalam hort


ഇടവം (TAURUS) : ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. മുടങ്ങിയ വിദ്യാഭ്യാസം പുനരാരംഭിച്ചേക്കാം.

മിഥുനം (GEMINI) ) : ചുറ്റുപാടു നിന്നുളള കുറ്റപ്പെടുത്തലുകളില്‍ തളരാതെ നോക്കുക

കര്‍ക്കിടകം (CANCER) : ആരോഗ്യത്തെ കുറിച്ച് ആകുലപ്പെടും .ജോലിയിയില്‍ സ്ഥാനക്കയറ്റം ലഭിക്കും.

ചിങ്ങം (LEO) : കൃത്യമായ ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുക. അത് നിങ്ങള്‍ക്ക് ഉൗര്‍ജ്ജ്വസലത നല്‍കും

കന്നി (VIRGO) : സുഹൃത്തുക്കളൊടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കുക. ലക്ഷ്യ ബോധത്തോടെയുളള പ്രവര്‍ത്തനം ഫലം നല്‍കും

തുലാം (LIBRA) : ആത്മവിശ്വാസം വര്‍ദ്ധിക്കും . ജീവിത പങ്കാളിയുടെ പിന്തുണ ധൈര്യം നല്‍കും.

വൃശ്ചികം (SCORPIO) : സ്വയമെടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായി ഭവിക്കും. നിങ്ങളുടെ പ്രയത്നം കാരണം ജീവിത നിലവാരം ഉയരും

ധനു (SAGITTARIUS) : പ്രത്യേകിച്ച് ഒന്നിലും താത്പര്യമില്ലാത്ത അവസ്ഥ വരും. ഒരു യാത്രയെ ചൊല്ലിയുളള പ്രശ്നങ്ങള്‍ സമാധാനം കെടുത്തും

മകരം (CAPRICORN) : ചെറിയ കാര്യങ്ങള്‍ക്ക് മനപ്രയാസം അനുഭവപ്പെടും. സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും.

കുംഭം (AQUARIUS) : വീട്ടില്‍ നിന്ന് വിട്ട് നില്‍ക്കേണ്ട സാഹചര്യങ്ങള്‍ വന്നു ചേരാം. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിച്ച് ചെയ്യുക

മീനം (PISCES) : താത്പര്യമില്ലാത്ത കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്