ആപ്പ്ജില്ല

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ

നിങ്ങളുടെ ഇന്നത്തെ ദിവസം

Samayam Malayalam 11 May 2018, 4:55 pm
മേടം (ARIES) : ജീവിതത്തില്‍ മുന്‍പ് പഠിച്ച പാഠങ്ങള്‍ ഇപ്പോഴുപകരിക്കും. ചില ശീലങ്ങളെ നിര്‍ബന്ധമായും ഒഴിവാക്കുക
Samayam Malayalam hort


ഇടവം (TAURUS) : കുടുംബാംന്തരീക്ഷം മെച്ചപ്പെടും .വിനോദ യാത്ര പുറപ്പെടും

മിഥുനം (GEMINI) ) : ഒറ്റപ്പെട്ടെന്ന തോന്നല്‍ അലട്ടിക്കൊണ്ടിരിക്കും . സന്തോഷം തരുന്ന കാര്യങ്ങളില്‍ മുഴുകുക

കര്‍ക്കിടകം (CANCER) : ചില തര്‍ക്കങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തും. പങ്കാളിയുടെ പിന്തുണ ലഭിക്കും.

ചിങ്ങം (LEO) : കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക.

കന്നി (VIRGO) : സാമ്പത്തിക നിക്ഷേപത്തിന് മികച്ച ദിനം. ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാവും

തുലാം (LIBRA) : ചില യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുക.

വൃശ്ചികം (SCORPIO) : ചില കാര്യങ്ങളെ മത്സര ബുദ്ധിയോടെ നേരിടുക, മംഗള കര്‍മ്മങ്ങള്‍ നടത്താന്‍ അനുയോജ്യമായ ദിനം

ധനു (SAGITTARIUS) : പുതിയ ചില കാര്യങ്ങളില്‍ തീരുമാനമെടുക്കും. സുഹൃത്തുക്കളെ സന്ദര്‍ശിക്കും

മകരം (CAPRICORN) : പ്രവര്‍ത്തന മണ്ഡലത്തില്‍ ശോഭിക്കും. കായികധ്വാനമുളള പ്രവൃത്തികള്‍ ഒഴിവാക്കുക

കുംഭം (AQUARIUS) : സുഹൃത്തുക്കളോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കുക. കോപം നിയന്ത്രിക്കണം

മീനം (PISCES) : നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. അല്ലാത്തവയെ കുറിച്ചുളള ഉത്കണ്ഠ അകറ്റുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്