ആപ്പ്ജില്ല

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ

നിങ്ങളുടെ ഇന്നത്തെ ദിവസം

Samayam Malayalam 11 Jul 2018, 4:07 pm
മേടം (ARIES) : നേതൃപാടവം പ്രദര്‍ശിപ്പിക്കും . പഴയ സുഹൃത്തിനെ കണ്ടു മുട്ടും
Samayam Malayalam hort


ഇടവം (TAURUS) : ചില വ്യക്തികളില്‍ നിന്ന് തിരിച്ചടികള്‍ നേരിടും. സാമ്പത്തിക നഷ്ടം വന്നു ചേരാം.

മിഥുനം (GEMINI) ) : സ്വന്തം കഴിവിലുളള വിശ്വാസം വര്‍ദ്ധിക്കും. വീട് മോടിപ്പിക്കും

കര്‍ക്കിടകം (CANCER) : സമ്മര്‍ദ്ദങ്ങളില്‍ തളരാതിരിക്കുക. മുന്‍ കോപം ഒഴിവാക്കുക.

ചിങ്ങം (LEO) : വീട്ടുകാരുമായി ചെറിയ തര്‍ക്കത്തിലാവും. ഭൂമി രേഖകളില്‍ ഒപ്പ് വെക്കും

കന്നി (VIRGO) : ആ‍ഡംഭര വസ്തുക്കളോട് ഭ്രമം തോന്നും . ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും

തുലാം (LIBRA) : കുടുംബാംഗങ്ങള്‍ ഒത്തു ചേരും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി.

വൃശ്ചികം (SCORPIO) : മേലുദ്യോഗസ്ഥരുമായി അസ്വാരസ്യത്തിലാവും.പുതിയ പ്രവര്‍ത്തന മേഖല കണ്ടെത്തും

ധനു (SAGITTARIUS) : മംഗളകാര്യങ്ങള്‍ പിന്നീട് ഒരു ദിവസത്തേയ്ക്ക് മാറ്റി വെക്കുന്നതാണ് നല്ലത്.

മകരം (CAPRICORN) : അകാരണമായ ഭയം നിങ്ങളെ അലട്ടും. നഷ്ടപ്പെട്ടെന്നു കരുതുന്ന സ്നേഹ ബന്ധം തിരികെ ലഭിക്കും.

കുംഭം (AQUARIUS) : ചെറിയ യാത്രകള്‍ അനിവാര്യമായി വരും. അപ്രതീക്ഷിത സംഭവങ്ങളുടെ ദിനമായിരിക്കും.

മീനം (PISCES) : സ്വയം വെറുപ്പു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായേക്കാം. പങ്കാളിയുമായി ചെറിയ തര്‍ക്കത്തിലാവും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്