ആപ്പ്ജില്ല

രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?

നിങ്ങളുടെ ഇന്നത്തെ ദിവസം

Samayam Malayalam 23 Jul 2018, 9:42 am
മേടം (ARIES) : ആത്മ വിശ്വാസം വര്‍ദ്ധിക്കും. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
Samayam Malayalam hort


ഇടവം (TAURUS) : ചെറിയ ആരോഗ്യ പ്രശ്നങ്ങളെ നിസാരമായി തള്ളരുത്. വിവേക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുക

മിഥുനം (GEMINI) ) : കുടുംബാംഗങ്ങളോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കുക. പഴയ പ്രണയം നിങ്ങളെ അസ്വസ്ഥമാക്കും

കര്‍ക്കിടകം (CANCER) : കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. സാമ്പത്തിക പരാധീനതകള്‍ മറ്റുള്ളവരോട് പറയുന്നത് നിര്‍ത്തുക

ചിങ്ങം (LEO) : ആരാധാനാലയങ്ങള്‍ സന്ദര്‍ശിക്കും. സാമ്പത്തിക ഡീലുകള്‍ ഇന്നൊഴിവാക്കുന്നത് നന്നായിരിക്കും

കന്നി (VIRGO) : ജോലി സംബന്ധ കാര്യങ്ങളില്‍ ആശയക്കുഴപ്പം നേരിടും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക.

തുലാം (LIBRA) : സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും. വാഹനം വാങ്ങാന്‍ തീരുമാനമെടുക്കും

വൃശ്ചികം (SCORPIO) : വിനോദോപാധികള്‍ സംഘടിപ്പിക്കും. സുഹൃത്തുക്കളുമൊത്ത് ദൂരയാത്രയ്ക്ക് പദ്ധതി തയ്യാറാക്കും

ധനു (SAGITTARIUS) : മികച്ച ദിനമായിരിക്കും. ഉൗര്‍ജ്ജ്വസ്വലത കൈവിടരുത്.

മകരം (CAPRICORN) : പങ്കാളിയോട് മനസ്സ് തുറന്നുളള ഇടപെടല്‍ നടത്തുക. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കും

കുംഭം (AQUARIUS) : ആത്മവിമര്‍ശനം നടത്തുന്നത് നന്നായിരിക്കും. അവിചാരിതമായ ചിലവ് വന്നു ചേരും

മീനം (PISCES) : ജീവിതത്തില്‍ മാറ്റങ്ങള്‍ക്കായി ആഗ്രഹിക്കും. ഒാഫീസ് അന്തരീക്ഷം കലുഷിതമാവാതെ ശ്രദ്ധിക്കുക

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്