ആപ്പ്ജില്ല

രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?

നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് അറിയാം

Samayam Malayalam 12 Nov 2018, 8:25 am
മേടം (ARIES) : നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാടുമായി നിങ്ങള്‍ പൊരുത്തപ്പെടും. ഇന്ന് ഉച്ചക്കുശേഷം നിങ്ങള്‍ക്ക് നല്ല സമയമായിരിക്കും
Samayam Malayalam astro pic


ഇടവം (TAURUS) : ഇന്ന് നിങ്ങള്‍ക്ക് ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ട്. സമ്മര്‍ദ്ദങ്ങള്‍ നിങ്ങളില്‍ നെഗറ്റീവ് പ്രഭാവം ഉണ്ടാക്കും.

മിഥുനം (GEMINI) ) : നല്ല കുറിപ്പുകള്‍ എഴുതാന്‍ ആരംഭിക്കുക. അപരിചിതര്‍ അപകടകാരികളാകാന്‍ സാധ്യത.

കര്‍ക്കിടകം (CANCER) : സൗഹൃദബന്ധം പുതുക്കാന്‍ ശ്രമിക്കുക. നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക.

ചിങ്ങം (LEO) : മേലധികാരികളുടെ നിരീക്ഷണം നിങ്ങളിലുണ്ടെന്ന് ഒാര്‍ക്കുക. വ്യക്തിഗത ഫോൺ കോളുകൾ കുറക്കുക.

കന്നി (VIRGO) : പ്രലോഭനങ്ങള്‍ ഉണ്ടാകും. നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും.


തുലാം (LIBRA) : ഉദ്യോഗത്തില്‍ സമ്മര്‍ദ്ദം കുറയും. സാഹസിക യാത്രകള്‍ നിങ്ങളെ തേടിയെത്തും.

വൃശ്ചികം (SCORPIO) : ചില അപ്രതീക്ഷിത തീരുമാനങ്ങള്‍ നിങ്ങള്‍ സ്വീകരിക്കും. നിങ്ങൾക്ക് ആവശ്യമുള്ളവരെ പിന്തുണയ്ക്കുക

ധനു (SAGITTARIUS) : ഇന്ന് നിങ്ങള്‍ക്ക് സുന്ദര ദിനമായിരിക്കണം. സമ്മര്‍ദ്ദങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാകും.

മകരം (CAPRICORN) : വിദേശത്തു നിന്ന് ജന്മഗ്രഹത്തിലേക്കെത്തും. അപ്രതീക്ഷിത വിജയം ഉണ്ടാകും.

കുംഭം (AQUARIUS) : നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുക. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

മീനം (PISCES) : അതിജീവനത്തിന്‍റെ ദിവസനമാണിന്ന്. കുടുംബത്തോടൊപ്പം ഈ ദിനം ചിലവഴിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്